Nazriya congratulates Prithviraj after watching Ranam teaser.
അഞ്ജലി മേനോന്റെ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും തനിക്ക് പിറക്കാതെ പോയ കൂടപ്പിറപ്പാണ് നസ്രിയയെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ ഈ ക്യൂട്ട് സഹോദരിയും സഹോദരനും ആരാധകഹൃദയവും കീഴടക്കുകയായിരുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.